ഉദുമ: ആവേശകരമായ വരവേല്‍പ്പ് ഏറ്റുവാങ്ങി എല്‍ഡിഎഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ രണ്ടാംഘട്ട പര്യടനം തുടരുന്നു. വ്യാഴാഴ്ച മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളിലായിരുന്നു പര്യടനം. കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പെരുമ്പളയിലും വയലാംകുഴി, ബേനൂര്‍, അണിഞ്ഞ, ദേളി കുന്നാറ, മുതലപ്പാറ പ്രദേശങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വൃദ്ധരും കുട്ടികളുമടക്കം നിരവധിയാളുകളെത്തി.
ചിലയടങ്ങളില്‍ അടക്ക മാലയിട്ടാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. ബിജെപി കേന്ദ്രമായ പരവനടുക്കത്ത് കുഞ്ഞിരാമന് ഉജ്വല സ്വീകരണം ലഭിച്ചു. സമാപന കേന്ദ്രമായ കളനാട് നിരവധി ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി.
വിവിധ കേന്ദ്രങ്ങളില്‍ ഇ കെ നായര്‍, ഇ പത്മാവതി, സി രാമചന്ദ്രന്‍, നാരായണന്‍ കുന്നൂച്ചി, വി രാജന്‍, ഇട്ടക്കാട് കരുണാകരന്‍, വി മോഹനന്‍, ബി നാരായണന്‍, ടി നാരായണന്‍, ചന്ദ്രന്‍ പാലക്കല്‍, എ നാരായണന്‍ നായര്‍, ഇ കുഞ്ഞിക്കണ്ണന്‍, പി മണിമോഹന്‍, കെ പ്രഭാകരന്‍, പി ബാലകൃഷ്ണന്‍, ചന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ സംസാരിച്ചു.
വെള്ളിയാഴ്ച ബേഡഡുക്ക, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ കുണ്ടൂച്ചിയില്‍ നിന്നാരംഭിച്ച് വട്ടംതട്ട, പടിമരുത്, കുളിയന്‍മരം, പേര്യ, കാക്കാട്, കുണ്ടംകുഴി, ദൊഡ്ഡുവയല്‍, മുന്നാംകടവ്, നെല്ലിയടുക്കം, ഗാന്ധിനഗര്‍, വാവടുക്കം, ഇരിയ, അമ്പലത്തറ, മാക്കരംകോട്, വിഷ്ണുമംഗലം (മണ്ണട്ട), മധുരമ്പാടി, ഉദയനഗര്‍ ജങ്ഷന്‍, കുറുവാലം, തട്ടുമ്മല്‍, കോളോത്ത് രാവണീശ്വരം ജങ്ഷന്‍, ചാലിങ്കാല്‍ പഞ്ചായത്ത് പരിസരം, കായക്കുളം, കല്യോട്ട്, നിടുവോട്പാറ, പൂക്കളം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കുണിയയില്‍ സമാപിക്കും.

No comments:
Post a Comment